ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഉദ്ഘാടനം ചെയ്തു

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലാ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ.ജെ ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.ബിജ്‌ലി ഭാസ്‌ക്കര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. എ.ഡി.സി.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷാജി.കെ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫിസ് ഐ.ടി അസിസ്റ്റന്റ് സുന്ദരന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *