മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് 12കാരനെ മര്‍ദ്ദിച്ചു; കാലിന്റെ എല്ല് പൊട്ടി

മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് 12കാരനെ മര്‍ദ്ദിച്ചു; കാലിന്റെ എല്ല് പൊട്ടി

മലപ്പുറം: പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് കളിക്കാനെത്തിയ 12 വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് സ്ഥലമുടമ. മലപ്പുറത്ത് പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും പിന്നീട് ചവിട്ടിയെന്നും കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലിസില്‍ പരാതി നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *