നമ്മള്‍ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാല്‍ അത് നമുക്ക് ലഭിക്കും: ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്

നമ്മള്‍ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാല്‍ അത് നമുക്ക് ലഭിക്കും: ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്

കോഴിക്കോട്: നമ്മള്‍ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാല്‍ അത് നമുക്ക് ലഭിക്കുമെന്ന് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് തന്റെ പുസ്തകത്തിനെ കുറിച്ച് കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പറഞ്ഞു. ക്യാപ്റ്റനില്‍ നിന്നും ഒരു കര്‍ഷകനിലേക്കുള്ള യാത്രയും തന്റെ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. കേരളം എന്ന ഒരു നാട്ടില്‍ സംരഭകര്‍ എന്തുകൊണ്ടാണ് ഉണ്ടാവാത്തതെന്നും കേരളത്തില്‍ സാധ്യതകള്‍ വളരെ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ബാലഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *