ആട് വളര്‍ത്തല്‍

ആട് വളര്‍ത്തല്‍

എറണാകുളം: ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ആടുവളര്‍ത്തലില്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 19 വ്യാഴാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9188522708 എന്ന മൊബൈല്‍ നമ്പറിലേക്ക് വാട്‌സ്ആപ് സന്ദേശമയച്ചോ ഓഫിസ് പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ നമ്പറില്‍ വിളിച്ചോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *