ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രായിരിക്കണം; മറ്റൊന്നും ആലോചിക്കേണ്ട: എ.കെ ആന്റണി

ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രായിരിക്കണം; മറ്റൊന്നും ആലോചിക്കേണ്ട: എ.കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം ലക്ഷ്യമെന്നും നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ആലോചിക്കേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമായണ് വേണ്ടതെന്നും ആന്റണി പറഞ്ഞു.
നിയമസഭയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ശശി തരൂരും ടി.എന്‍ പ്രതാപനും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ ആന്റണിയുടെ പ്രതികരണം.

Share

Leave a Reply

Your email address will not be published. Required fields are marked *