മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സെന്‍ട്രല്‍ ഹാച്ചറിയില്‍ വെച്ച് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ജനുവരി 30, 31 തീയതികളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ 0479 -2457778, 0479 2452277 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *