സാംസ്‌കാരിക വേദിയിലെ മൂന്നാം ദിന പരിപാടികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

സാംസ്‌കാരിക വേദിയിലെ മൂന്നാം ദിന പരിപാടികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാംസ്‌കാരിക വേദിയിലെ മൂന്നാം ദിന പരിപാടികള്‍ സംഗീതജ്ഞന്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനായി അദ്ദേഹം എഴുതിയ വരികള്‍ വേദിയില്‍ അവതരിപ്പിച്ചു. എ.കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ എ.പ്രദീപ്കുമാര്‍ , എം.ജി ബല്‍രാജ്, സി.പി റഷീദ് പൂനൂര്‍ , അന്‍വര്‍ കുനിമേല്‍ , എം.എ. സാജിദ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *