മയ്യഴി മേളം: രചനാ മത്സരങ്ങള്‍ നാളെ

മയ്യഴി മേളം: രചനാ മത്സരങ്ങള്‍ നാളെ

മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്‌കൂള്‍ കലോത്സവമായ മയ്യഴി മേളം സീസണ്‍ 3 യുടെ ഭാഗമായി നടക്കുന്ന രചനാ മത്സരങ്ങള്‍ നാളെ (ജനുവരി 1 ഞായര്‍ ) രാവിലെ ഒമ്പത് മണി മുതല്‍ ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഉപന്യാസം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങളാണ് നടക്കുക. സ്റ്റേജ് മത്സരങ്ങള്‍ ജനുവരി ഏഴ്, എട്ട് തിയതികളില്‍ പള്ളൂര്‍ കസ്തുര്‍ബ ഗാന്ധി ഹൈസ്‌കൂളില്‍ വച്ച് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *