നാട്ടുത്സവ പ്രതീതിയില്‍ പുതുവത്സരം ആഘോഷിച്ചു

നാട്ടുത്സവ പ്രതീതിയില്‍ പുതുവത്സരം ആഘോഷിച്ചു

മാഹി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് പെമ്പ്ര റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച നാട്ടുകൂട്ടായ്മ ഉത്സവ പ്രതീതിയുണര്‍ത്തി. എം.പി.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ വിശിഷ്ടാതിഥിയായി. മാതൃകാധ്യാപകനും ബഹുമുഖ പ്രതിഭയുമായ പി.സി.രാമകൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു. ചാലക്കര പുരുഷു, ടി.മോഹനന്‍, സി.പി.അനില്‍കുമാര്‍ സംസാരിച്ചു. ടി.കെ.അനന്തന്‍ സ്വാഗതവും, ടി.സി.ആസിഫ് അലി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *