പ്രതിരോധ കുത്തിവയ്പ്പ് എടുപ്പിക്കൂ, പാര്‍വോയില്‍ നിന്നും നായ്ക്കുട്ടികളെ കാക്കൂ

പ്രതിരോധ കുത്തിവയ്പ്പ് എടുപ്പിക്കൂ, പാര്‍വോയില്‍ നിന്നും നായ്ക്കുട്ടികളെ കാക്കൂ

  • നായകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പാര്‍വോ.
  • ആറുമാസത്തിനകമുള്ള നായ്ക്കുട്ടികളിലാണ് രോഗം കൂടുതലും കാണുന്നത്.
  • ദഹനേന്ദ്രിയ വ്യൂഹത്തിനെ പ്രത്യേകിച്ചും ചെറുകുടലിനെയാണ് പാര്‍വോ വൈറസ് ബാധിക്കുന്നത്.
  • തളര്‍ച്ചയും വിശപ്പില്ലായ്മയും പനിയും ഛര്‍ദ്ദിയും വയറിളക്കവുമാണ് സാധാരണ ലക്ഷണങ്ങള്‍.
  • രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കാം.
  • പാര്‍വോ വൈറസ് ബാധിച്ച നായകളില്‍ പ്രതിരോധശേഷി കുറയുന്നതിനാല്‍ ബാക്ടീരിയല്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
  • പാര്‍വോ വൈറസ് ബാധിയ്ക്കാതിരിയ്ക്കുന്നതിനുള്ള മുന്‍ കരുതല്‍ പാര്‍വോയ്‌ക്കെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പ് നായ്ക്കുട്ടികള്‍ക്ക് എടുക്കുക എന്നതാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *