പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും

പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും

കോഴിക്കോട്: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ക്കും-ജീവനക്കാര്‍ക്കും നേരെ നടക്കുന്ന ജാതി വിവേചനങ്ങള്‍ക്കെതിരേ 27ന് വൈകീട്ട് അഞ്ച് മണിക്ക് റെഡ് യങ്ങ്‌സ് മഞ്ചാടിക്കുരുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. എസ്.കെ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ സിനിമാ-നാടക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *