അബ്ദുല്‍ റഹ്‌മാന്‍ നിര്യാതനായി

അബ്ദുല്‍ റഹ്‌മാന്‍ നിര്യാതനായി

ആഴചവട്ടം; കാളുര്‍റോഡ് എം.ഐ.യു.പി സ്‌കൂളിന് സമീപം പരേതനായ കുഞ്ഞികോയയുടെ മകന്‍ മഠത്തില്‍ പറമ്പില്‍ അബ്ദുല്‍ റഹ്‌മാന്‍ (85) വയസ്സ് സൈനാസില്‍ അന്തരിച്ചു. സഹോദരകള്‍ പരേതയായ മമ്മത്‌കോയ, മൂസകോയ, പാത്തയ്, കുട്ടിബി, ആലികോയ, ബീച്ചീബി, സൈനബി, സുബൈദ. മയ്യിത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക്‌
12:30ന് ആഴ്ചവട്ടം ജമാമസ്ജിദില്‍. ഖബറടക്കം പള്ളിത്തായം ശാദുലിപള്ളി ഖബര്‍സ്ഥാനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *