നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന അരുമ മൃഗ-പക്ഷി പ്രദര്‍ശനത്തിന്റെയും ബോധവല്‍ക്കരണ സെമിനാറിന്റെയും ഉദ്ഘാടനം ഈ മാസം 30ന് (ഡിസംബര്‍ 30) രാവിലെ 9 മണിക്ക് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും