കറവപ്പശുക്കള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കുക

കറവപ്പശുക്കള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കുക

  • തൊഴുത്തു നിര്‍മ്മിക്കാനായി ഉയര്‍ന്ന വെള്ളം കെട്ടിക്കിടക്കാത്ത പ്രദേശം തിരഞ്ഞെടുക്കുക
  • തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുക
  • ചാണകം, മൂത്രം എന്നിവ ശേഖരിക്കുവാനുള്ള സംവിധാനം ഒരുക്കുക
  • സൂര്യപ്രകാശം നേരിട്ട് ഉള്ളില്‍ പതിക്കത്തക്ക വിധത്തില്‍ വേണം തൊഴുത്ത് നിര്‍മ്മിക്കുവാന്‍
  • പശുക്കള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനും തീറ്റ നല്‍കുന്നതിനും ഉള്ള സംവിധാനം തൊഴുത്തില്‍ ഒരുക്കണം

 

Share

Leave a Reply

Your email address will not be published. Required fields are marked *