നെഹ്‌റു യുവകേന്ദ്ര: ത്രിദിന സഹവാസ ക്യാമ്പ്

നെഹ്‌റു യുവകേന്ദ്ര: ത്രിദിന സഹവാസ ക്യാമ്പ്

മാഹി: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കമ്മ്യൂണിറ്റി യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു. ഡിസംബര്‍ 27 മുതല്‍ 29 വരെ കണ്ണൂര്‍ ആറളം ഫാമില്‍ വച്ച് നടത്തുന്ന ക്യാമ്പില്‍ താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ ഡിസംബര്‍ 26നു മുന്‍പായി താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : 9400290803.

 

Share

Leave a Reply

Your email address will not be published. Required fields are marked *