ഫാം ഓഫീസര്‍മാര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം

ഫാം ഓഫീസര്‍മാര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, മൃഗസംരക്ഷണ വകുപ്പിലെ ഫാം ഓഫീസര്‍മാര്‍ക്ക് ‘ Therapeutic Hoof trimming Cattle ‘ എന്ന വിഷയത്തില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സില്‍ വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ www.ksvc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *