തിലകൻ അനുസ്മരണം

കോഴിക്കോട് : തിലകൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ 24 ന് 8-ാംമത് തിലകൻ അനുസ്മരണം നടത്തും. പരിപാടി സിനിമാതാരം ജോയ്മാത്യൂ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ.പ്രദീപ് കുമാർ എംഎൽഎ വിൽസൺ സാമുവലിനെ ആദരിക്കും. വിജയൻ കാരന്തൂർ  അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ജഗത്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഗീരീഷ് ആമ്പ്ര സ്വാഗതവും, ട്രഷറർ യൂസഫ് ഷാജി നന്ദിയും പറയും. ഇല്ലിക്കെട്ട് നമ്പൂതിരി, വിനോദ് കോവൂർ, ഹരീഷ് പേരടി, അഞ്ജലി അമീർ ഓൺലൈൻ അനുസ്മരണം നടത്തും. അബ്ദുൾ റൗഫ് നാലകത്തിന്റെ തിലകൻ സ്മാരക ഗാനാലാപനവും ഉണ്ടായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *