പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്ന മേള 23ന്

പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്ന മേള 23ന്

നാദാപുരം: സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ജനി ബയോഗ്രീന്‍ പ്രോഡക്റ്റ്‌സുമായി ചേര്‍ന്ന് നടത്തുന്ന പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേള 23ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാദാപുരം മാര്‍ക്കറ്റ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മേളയില്‍ വിവിധ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *