പാറാല്‍ കരാട്ടെ സ്‌കൂള്‍ ടീം നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക്

പാറാല്‍ കരാട്ടെ സ്‌കൂള്‍ ടീം നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക്

തലശ്ശേരി: നിഹോണ്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 23 മുതല്‍ 25 വരെ ഗുജറാത്തില്‍ നടക്കുന്ന നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് സ്‌പോര്‍ട്‌സ് കരാട്ടെ ഡോ-അക്കാദമി ഓഫ് ഇന്ത്യ കരാട്ടെ സ്‌കൂള്‍ പാറാലിന് സെലക്ഷന്‍ കിട്ടി. വിദ്യാര്‍ഥികളായ കുനിയില്‍ രഹാന്‍, അഭിനവ് ദാമോദരന്‍, കെ. അശ്വിന്‍ എന്നിവര്‍ കോച്ച് സെന്‍സായ് വിനോദ് കുമാറിനൊപ്പം പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *