മാഹി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്

മാഹി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്

മാഹി: മാഹി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്‌പോര്‍ട്‌സ് മാഹി 2-0 ന് സ്‌കൈ ബ്ലൂ എടപ്പാളിനെ തോല്‍പ്പിച്ചു. ഇന്ന് ആലുക്കാസ് എഫ്.സി തൃശൂര്‍, ടൗണ്‍ സ്‌പോര്‍സ് ക്ലബ്ബ് വളപട്ടണത്തെ നേരിടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *