കെ.പി അശോകന്‍ നിര്യാതനായി

കെ.പി അശോകന്‍ നിര്യാതനായി

തലശ്ശേരി: കോടിയേരി കാരാല്‍ തെരുവിലെ കെ.പി അശോകന്‍ (61) നിര്യാതനായി. പരേതനായ ബാലന്റേയും കല്യാണിയുടേയും മകനാണ്. ഭാര്യ: ലീല (കടമേരി ), സഹോദരങ്ങള്‍: പരേതനായ കെ.പി രവീന്ദ്രന്‍ (മുന്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍), വസുമതി(പിണറായി) , വത്സല( പാറാല്‍) , സുധ (പിണറായി).

 

Share

Leave a Reply

Your email address will not be published. Required fields are marked *