കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയന് (S IRBU) പുതിയ ജില്ലാ ഭാരവാഹികളായി.
ജില്ലാ പ്രസിഡന്റായി പി.വി ആലി കെയിലാണ്ടി , സെക്രട്ടറിയായി അരവിന്ദന് വടകര, ട്രഷററായി മജീദ് വെങ്ങളം എന്നിവരെ തെരഞ്ഞെടുത്തു.