ഭാരവാഹികളെ തെരഞ്ഞെടുത്തു

ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ദിനേശ് പെരുമണ്ണയെ വീണ്ടും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി വിബീഷ് കമ്മനക്കണ്ടിയും തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *