മാസ്‌ക് വിതരണം നടത്തി

കോഴിക്കോട് :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി എസ്.സി. മോർച്ച നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് കാട്ടുവയൽ കോളനിയിലെ മുഴുവൻ പേർക്കും മാസ്‌ക് വിതരണം നടത്തി. ബി ജെ.പി ജില്ല വൈസ് പ്രസിഡണ്ട് ബി.കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് എൻ.ടി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ,ജനറൽ സെക്രട്ടറി പി.രജിത് കുമാർ ,ട്രഷറർ വിജിത് കുമാർ, ബോബിഅമ്പലക്കണ്ടി, വി.ദിലീപ്, വൈഷ്ണവേഷ്, ശ്രീജ ,ഒ.വാരിജാക്ഷൻ (മധു) വിഷ്ണു, ഹരിഷ് സംബന്ധിച്ചു.

മാസ്‌ക് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ പ്രേമൻ നിർവ്വഹിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *