വീട്ടുമുറ്റ സദസ്സില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ നാടകം അരങ്ങേറി

വീട്ടുമുറ്റ സദസ്സില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരേ നാടകം അരങ്ങേറി

മാഹി: പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്വേഷത്തിനും വിഭജനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ചെറുക്കല്ലായി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സി.ടി. വിജേഷ് അധ്യക്ഷത വഹിച്ചു. കെ. പി. ശ്രീകാന്ത് സ്വാഗതവും ധനിലേഷ് നന്ദിയും പറഞ്ഞു. മാഹി സുര്‍ജിത് സ്മൃതി നാടക കൂട്ടായ്മ അവതരിപ്പിച്ച ‘സുബൈദയുടെ ആയത്ത് ‘എന്ന നാടകമാണ് അരങ്ങേറിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *