കാരായി ശ്രീധരനും എടത്തില്‍ ബാലകൃഷ്ണനും മാതൃകാ കമ്മ്യൂണിസ്റ്റുകള്‍: സി.എന്‍ ചന്ദ്രന്‍

കാരായി ശ്രീധരനും എടത്തില്‍ ബാലകൃഷ്ണനും മാതൃകാ കമ്മ്യൂണിസ്റ്റുകള്‍: സി.എന്‍ ചന്ദ്രന്‍

തലശ്ശേരി: പോരാട്ടത്തിന്റേയും ത്യാഗത്തിന്റെയും കനല്‍പ്പാതയിലൂടെനടന്നുനീങ്ങി സര്‍വ്വവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച നേതാക്കളായിരുന്നുകാരായി ശ്രീധരനുംഎടത്തില്‍ബാലകൃഷ്ണനുമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗംസി.എന്‍ ചന്ദ്രന്‍പറഞ്ഞു. കാരായി ശ്രീധരന്‍, എടത്തില്‍ ബാലകൃഷ്ണന്‍അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ബാലന്‍ അധ്യക്ഷത വഹിച്ചു. സി.പി ഷൈജന്‍, എം.എസ് നിഷാദ്, കാരായി സുരേന്ദ്രന്‍, പൊന്ന്യം കൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *