മുയല്‍ വളര്‍ത്തല്‍ സൗജന്യ പരിശീലനം

മുയല്‍ വളര്‍ത്തല്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ കോട്ടയം തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ പേര് 9188522711 എന്ന മൊബൈല്‍ നമ്പറിലേക്ക് സന്ദേശമയച്ചോ 0469-2965535 എന്ന ഫോണ്‍ നമ്പറിലോ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *