സത്സംഗ് 2022 12,13ന്

സത്സംഗ് 2022 12,13ന്

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI)യുടെ സ്റ്റുഡന്റ്‌സ് സ്‌കിൽ എൻറിച്ച്‌മെന്റ് ബോർഡ് സംഘടിപ്പിക്കുന്ന സത്‌സംഗ് 2022 ഡിസംബർ 12, 13 തിയതികളിൽ നളന്ദയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 500ഓളം പേർ പരിപാടിയിൽ സംബന്ധിക്കും. ഐസിഎഐയുടെ മുൻ പ്രസിഡണ്ട് പത്മശ്രീ ടി.എൻ.മനോഹരൻ മുഖ്യാതിഥിയായിരിക്കും. അനുശ്രീ അഗർവാൾ, തബീഷ് ഹസ്സൻ, നീരജ്.എസ്, ജംഷീദ് ആദം, സൂരജ് പൈ, ഡോ.ശ്രീനിവാസ്. എ ഐപിഎസ്, ദിനേഷ.എ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ അൽഭുത ജ്യോതി, സൂര്യനാരായണൻ, ധ്രുവിഷ, അനന്തു, അരുൺ എന്നിവർ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *