പാറശ്ശാല സര്‍ക്കാര്‍ ആട് ഫാം ദേശീയ നിലവാരത്തിലേക്ക് ഒന്നാം ഘട്ട പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

പാറശ്ശാല സര്‍ക്കാര്‍ ആട് ഫാം ദേശീയ നിലവാരത്തിലേക്ക് ഒന്നാം ഘട്ട പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

തിരുവനന്തപുരം: പാറശ്ശാല ആട് വളര്‍ത്തല്‍ കേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പാറശ്ശാല പരശുവയ്ക്കല്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വെച്ച് ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *