നാടന്‍, വിഗോവ താറാവ് കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

നാടന്‍, വിഗോവ താറാവ് കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോട്ടയം: തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ ഒരു ദിവസം പ്രായമായ നാടന്‍ താറാവ് കുഞ്ഞുങ്ങള്‍ (ചാര, ചെമ്പല്ലി ) 20 രൂപ, വിഗോവ താറാവ് കുഞ്ഞുങ്ങള്‍ ഒന്നിന് 45 രൂപ നിരക്കുകളില്‍ എല്ലാ ചൊവ്വാഴ്ചയും വില്പന നടത്തുന്നു . ആവശ്യമുള്ളവര്‍ 0469-2963303 കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *