പി.ബാലന്‍ നിര്യാതനായി

പി.ബാലന്‍ നിര്യാതനായി

മയ്യഴി: മാക്കുനി ശ്രീനാരായണ മീത്തിന് സമീപം പൊയിലിന്റവിട എം.ആര്‍ നിവാസില്‍ പി.ബാലന്‍ (72) ചെന്നൈ സെന്‍ട്രലിനടുത്ത പാരീസില്‍ അന്തരിച്ചു. ചെന്നെയില്‍ ചായക്കട നടത്തുകയായിരുന്നു. ഭാര്യ: മേഴ്‌സി. മക്കള്‍: വിനോദ് , പ്രമോദ്, പ്രസാദ് (മൂവരും വ്യാപാരികള്‍, ചെന്നൈ) സഹോദരങ്ങള്‍ അച്ചുതന്‍ (വിമുക്ത ഭടന്‍), നാണൂട്ടി, യശോദ, കൗസല്യ, ശാന്ത.

Share

Leave a Reply

Your email address will not be published. Required fields are marked *