ദീപ്തിക്ക് നീതി; പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയന്‍ പ്രകടനം നടത്തി

ദീപ്തിക്ക് നീതി; പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയന്‍ പ്രകടനം നടത്തി

കോഴിക്കോട്: ദീപ്തിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കേരളബാങ്ക് റീജ്യണല്‍ ഓഫിസ് പരിസരത്ത് നടക്കുന്ന നിരാഹാര സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തുക്കൊണ്ട് പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) പ്രകടനം നടത്തി. ജനറല്‍ സെക്രട്ടറി എം.
മുഹമ്മദ് ബഷീര്‍ സംസാരിച്ചു. കെ. സജിത്ത് കുമാര്‍, എ. ശശി കുമാര്‍ അമ്പാളി
എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *