ടി.കെ നഫീസ നിര്യാതയായി

ടി.കെ നഫീസ നിര്യാതയായി

ന്യൂമാഹി: പരിമഠം സിക്കന്തര്‍ ക്ലബ്ബിന്നടുത്ത് തയ്യില്‍കിടാരന്റെവിട ടി.കെ നഫീസ (90) കിടാരന്‍ കുന്നിലെ റിഷിഗറില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.കെ.മൊയ്തു. മക്കള്‍: അബ്ദുള്‍ റഷീദ് ( ദുബൈ ) ഹാരിസ് (കുവൈറ്റ്), ജാസ്മിന്‍. മരുമക്കള്‍: ഹാരിസ്, റാബിയ, സജിന

 

Share

Leave a Reply

Your email address will not be published. Required fields are marked *