കലാകായിക പ്രതിഭകള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കലാകായിക പ്രതിഭകള്‍ക്ക് സമ്മാനം വിതരണം ചെയ്തു

മാഹി: മലയാള കലാഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ കലാകായിക മത്സര വിജയികള്‍ക്ക് അസമ്മാനം വിതരണം ചെയ്തു. ലളിതകലാ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. അഡ്വ.എന്‍.കെ.സജ്‌ന സംസാരിച്ചു. ചിത്രകാരന്‍ പ്രശാന്ത് ഒളവിലം സ്വാഗതവും, പി.ടി.എ പ്രസിഡന്റ് കെ.അനീഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *