കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടുളി യൂനിറ്റ് സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടുളി യൂനിറ്റ് സമ്മേളനം

കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടുളി യൂനിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി മെമ്പര്‍ സി.വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് മുന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വരവ് ചെലവ് റിപ്പോട്ട് ചെയ്തു. ഏരിയ സെക്രട്ടറി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ കമ്മിറ്റിയെ തിരെഞ്ഞടുത്തു. പ്രസിഡന്റ് മനോജ് കുമാര്‍,സെക്രട്ടറിയായി ഉദയകുമാര്‍, ട്രഷററായി മുരളീധരനേയും, വ്യാപാരമമിത്ര കണ്‍വീനറായി പ്രദീപ് കുമാറിനെയും തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *