എസ്.ഡി.പി.ഐ ഫാഷിസിറ്റ് വിരുദ്ധ ധര്‍ണ സംഘടിപ്പിക്കും

എസ്.ഡി.പി.ഐ ഫാഷിസിറ്റ് വിരുദ്ധ ധര്‍ണ സംഘടിപ്പിക്കും

കോഴിക്കോട്: ഡിസംബര്‍ ആറിന് എസ്.ഡി.പി.ഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും. കുറ്റ്യാടിയില്‍ ആറിന് വൈകുന്നേരം 4.30ന് സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി അധ്യക്ഷത വഹിക്കും. ശശിചന്ദ്രന്‍ ബപ്പങ്കാട്, ഖാലിദ് മൂസ നദ്‌വി, കെ.പി ഗോപി, കെ.കെ ഷംന, ശ്രീജിത്ത്കുമാര്‍, കെ.വി.പി ഷാജഹാന്‍, നവാസ് കല്ലേരി, ശംസീര്‍ ചോമ്പാല, സി.കെ റഹീം മാസ്റ്റര്‍, ഹമീദ് എടവരാട്, നവാസ് നടുവണ്ണൂര്‍, ജലീല്‍ പയ്യോളി എന്നിവര്‍ പങ്കെടുക്കും വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, കെ.വി.പി ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *