മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി നിള സംസ്ഥാന കലോത്സവത്തിലേക്ക്

മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി നിള സംസ്ഥാന കലോത്സവത്തിലേക്ക്

കോഴിക്കോട്: ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തില്‍ മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നിള സംസ്ഥാന കലോത്സവത്തിനായി ഒരുങ്ങുന്നു. നാടക പ്രതിഭ വിശ്വം. കെ അഴകത്തിന്റെ കൊച്ചുമകളും സീരിയല്‍ ചലച്ചിത്ര സംവിധായകന്‍ രാഹുല്‍ കൈമലയുടെയും രമ്യാ രാഹുലിന്റെയും മകളുമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള ചോപ്പ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഈ കൊച്ചു മിടുക്കി അവതരിപ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *