വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍: ഏരിയ മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍: ഏരിയ മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്: ‘ആത്മീയ ചൂഷണങ്ങളെ തിരിച്ചറിയുക’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ 11 ന് താമരശ്ശേരിയില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി സിറ്റി ഏരിയ മീറ്റ് സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ില്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ അത്തോളി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ജംഷീര്‍ പി.സി, അശ്‌റഫ്. ബി.വി, അബ്ദുറഹ്‌മാന്‍ കല്ലായി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *