‘മൗനപുഷ്പം’, ‘വേനലില്‍ പാതി മറഞ്ഞ സൂര്യന്‍’ നോവലുകള്‍ പ്രകാശനം ചെയ്തു

‘മൗനപുഷ്പം’, ‘വേനലില്‍ പാതി മറഞ്ഞ സൂര്യന്‍’ നോവലുകള്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച ബേപ്പൂര്‍ ടി.കെ മുരളീധരന്‍ പണിക്കരുടെ 58ാമത് നോവലായ മൗനപുഷ്പവും 59ാമത് നോവലായ പാതി മറഞ്ഞ സൂര്യനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ടി .എന്‍ പ്രതാപന്‍ എം.പി, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ.വൈ.എ റഹീമിന് നല്‍കി പ്രകാശന ചെയ്തു. ഇ.ടി പ്രകാശ് മാതൃഭൂമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവാസ് പൂനൂര്‍, എം.എം സുഹൈല്‍, ലിപി അക്ബര്‍, ബേപ്പൂര്‍ മുരളീധര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *