എ.വി ഫര്‍ദിസിന്റെ മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് പുസ്തകം ബ്രസീല്‍ ഇതിഹാസ താരം കഫുവിന് സമ്മാനിച്ചു

എ.വി ഫര്‍ദിസിന്റെ മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് പുസ്തകം ബ്രസീല്‍ ഇതിഹാസ താരം കഫുവിന് സമ്മാനിച്ചു

ദോഹ: പത്രപവര്‍ത്തകനായ എ.വി ഫര്‍ദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോസ് എന്ന പുസ്തകം മലയാളികളുടെ സ്‌നേഹ സമ്മാനമായി ഖത്തര്‍ വേള്‍ഡ് കപ്പ് അംബാസിഡറും മുന്‍ ബ്രസീലിയന്‍ താരവുമായ കഫുവിന് സമ്മാനിച്ചു. ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകമായ മലയാളി ആരാധകരെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ബി.ബി.സി, അല്‍-ജസീറ അന്താരാഷ്ട മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞ് വൈറലായ ടി.പി.എം ഹാഷീറലിയാണ് പുസ്തകം കഫുവിന് സമ്മാനിച്ചത്. ഖത്തര്‍ വേള്‍ഡ് കപ്പ് ഇന്ത്യന്‍ ഫാന്‍ ലീഡര്‍ ആന്റ് ഇന്ത്യന്‍ ഫോക്കല്‍ പോയിന്റ് സഫീര്‍ ചേന്ദമംഗലൂരടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *