താറാവ് വളര്‍ത്തല്‍ സൗജന്യ പരിശീലന ക്ലാസ്: തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി

താറാവ് വളര്‍ത്തല്‍ സൗജന്യ പരിശീലന ക്ലാസ്: തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി

തിരുവല്ല: മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 07/12/22 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേര് വാട്‌സാപ്പ് സന്ദേശത്തിലൂടെയോ 9188522711 അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍: 0469-2965535 മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *