കാലിക്കറ്റ് ഫ്‌ളവര്‍ ഷോ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് ഫ്‌ളവര്‍ ഷോ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് അഗ്രി – ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാലിക്കറ്റ് ഫ്‌ളവര്‍ ഷോയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ലച്ചിത്ര നടി സുരഭി ലക്ഷ്മി നിര്‍വഹിച്ചു. ഹോട്ടല്‍ റാവിസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ കണ്‍വീനറും സൊസൈറ്റി ജനറല്‍ സെക്രട്ടറിയുമായ അംബിക രമേശ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഡ്വ.തോമസ് മാത്യു, കെ.ഇ സുരേഷ് ബാബു, അഡ്വ.എം.രാജന്‍, രൂപ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. 223 ജനുവരി 20 മുതല്‍ 29 വരെ കാലിക്കറ്റ് ബീച്ചിലാണ് ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *