നിര്യാതനായി

നിര്യാതനായി

പെരുമണ്ണ: കെ ഇ.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍(89)മരണപ്പെട്ടു. പെരുമണ്ണ ഗ്രാമീണ വായനശാല മുന്‍ പ്രസിഡണ്ട്, പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട്, പുത്തൂര്‍ മഠം എ.എം.യു.പി സ്‌കൂള്‍ അധ്യാപകനും ആയിരുന്നു. ഭാര്യ എ.എം ഫാത്തിമ ചേന്ദമംഗല്ലൂര്‍. (D/O കുട്ടി ഹസ്സന അതികാരി). മക്കള്‍: ഹുമയൂണ്‍ കബീര്‍ (റിട്ട. അധ്യാപകന്‍), സാറ (റിട്ട. ബി.എസ്.എന്‍.എല്‍), കെ.ഇ സൗദ, കെ.ഇ സബിത (മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്കുട്ടി ഹാജി, കുഞ്ഞോയി (മുതവല്ലി പുതിയപറമ്പത്ത് മഹല്ല്), മമ്മു (റിട്ട: എസ്.ബി.ടി), അബ്ദുറഹിമാന്‍ (റേഷന്‍, പൂവാട്ടുപറമ്പ്), അബ്ദുല്‍ റസാഖ് (റിട്ട: പോലിസ്), കുറുവീട്ടില്‍ ഫാത്തിമക്കുട്ടി, ബീവിക്കുട്ടി (സിറ്റി ഒപ്റ്റിക്കല്‍സ്), സൈനബ (റഹിമാന്‍ ബസാര്‍), മറിയക്കുട്ടി (മുക്കം).

മരുമക്കള്‍: എന്‍.പി മൊയ്തീന്‍ (റിട്ട. ബി.എസ്.എന്‍.എല്‍), എം.പി ഇമ്പിച്ചിക്കോയ (സൗദി), ഒ. അബ്ദുല്‍ കബീര്‍ ചെറുവറ്റ (ഇന്ത്യന്‍ സര്‍ജിക്കല്‍), കെ. സംസത്ത് (റിട്ട. എച് എം.ജി യു.പി.എസ് കോട്ടുമ്മല്‍). പുതിയപറമ്പത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *