നെതര്‍ലാന്‍ഡ്‌സ്- ഇക്വഡോര്‍ മത്സരം സമനിലയില്‍

നെതര്‍ലാന്‍ഡ്‌സ്- ഇക്വഡോര്‍ മത്സരം സമനിലയില്‍

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്‌സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോര്‍. മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ നെതകര്‍ലാന്‍ഡ് ഇക്വഡോറിന്റെ വല ചടിപ്പിച്ചു. കോടി ഗ്യാപ്‌കോയുടെ മുന്നിലെത്തിയ നെതര്‍ലാന്‍ഡ്‌സിന്റെ ഗോള്‍മുഖത്തേക്ക് ഇക്വഡോള്‍ പ്രത്യാക്രമണം നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ 49ാം മിനിട്ടില്‍ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയിലൂടെ ഇക്വഡോര്‍ സമനില പിടിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. ഗ്രൂപ്പ് എയില്‍ പോയിന്റ് ടേബിളില്‍ നാല് വീതം പോയിന്റുമായി നെതര്‍ലാന്‍ഡ് ഒന്നാമതും ഇക്വഡോര്‍ രണ്ടാമതുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *