നാണി നിര്യാതയായി

നാണി നിര്യാതയായി

തലശ്ശേരി: മിഷ്യന്‍ ആശുപത്രിക്ക് സമീപം പരയത്ത് ഹൗസില്‍ നാണി (82) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ അനന്തന്‍. മക്കള്‍: ഹരിദാസ്. പി , മാലിനി.പി, ശാലിനി. പി (റിട്ട: മിഷ്യന്‍ ആശുപത്രി ), ചാന്ദ്‌നി.പി (എറണാകുളം ). മരുമക്കള്‍: എം.സി ദേവദാസ് (റിട്ട: ഫോട്ടോഗ്രാഫര്‍ I&PRD), രാജ് മോഹനന്‍ ( എറണാകുളം).

 

Share

Leave a Reply

Your email address will not be published. Required fields are marked *