തിരുവനന്തപുരം ജില്ലാതല കലോത്സവം: ഉറുദു ക്വിസ് മത്സരത്തില്‍ ഒന്നാമതായി റാണിയ എസ്.എന്‍

തിരുവനന്തപുരം ജില്ലാതല കലോത്സവം: ഉറുദു ക്വിസ് മത്സരത്തില്‍ ഒന്നാമതായി റാണിയ എസ്.എന്‍

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്നുവരുന്ന ജില്ലാതല കലോത്സവത്തിലെ ഉറുദു ക്വിസ് മത്സരത്തില്‍ അമ്പലത്തറ കോര്‍ദോവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി റാണിയ എസ്.എന്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹയായി. സോഫിയ ടീച്ചറുടേയും സാമൂഹ്യപ്രവര്‍ത്തകന്‍ പൂവച്ചല്‍ നാസറിന്റേയും മകളാണ്. പ്രവാസി ബന്ദു ഡോ.എസ് അഹമ്മദിന്റെ പൗത്രിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *