മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം 23ന്

കോഴിക്കോട്: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ 78-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സിമിതി സംഘടിപ്പിക്കുന്ന പരിപാടി 23ന് ബുധൻ വൈകിട്ട് 4.30ന് ടൗൺഹാളിൽ നടക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ സമിതി പ്രസിഡണ്ട് ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി.കെ.എ.അസീസ് സ്വാഗതവും, സെക്രട്ടറി എം.പി.രാധാകൃഷ്ണൻ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *