ഇന്ദിര നെഹ്‌റു ജന്മദിനാഘോഷം സംഘടിപ്പിച്ചു

ഇന്ദിര നെഹ്‌റു ജന്മദിനാഘോഷം സംഘടിപ്പിച്ചു

തലശേരി: പാലയാട് പ്രിയദര്‍ശിനി കലാസാംസ്‌ക്കാരിക വേദി രണ്ടാം വാര്‍ഷിക സമ്മേളനവും ഇന്ദിര നെഹ്‌റു ജന്മദിനാഘോഷവും സംഘടിപ്പിച്ചു. ചിറക്കുനി പ്രിയദര്‍ശിനി നഗറില്‍ പൊതുസമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക സമ്മേളനം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നൃത്തസന്ധ്യ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. വക്താവ് ഡോ: ഷമാ മുഹമ്മദ് ആദരായനം നിര്‍വഹിച്ചു. സി.പി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.കെ ദിലീപ് കുമാര്‍, കണ്ടോത്ത് ഗോപി, കുന്നുമ്മല്‍ ചന്ദ്രന്‍, എ.സി സതീശന്‍, കെ.ടി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കലാവിരുന്നും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *