ഇന്ദിര ലോകം കണ്ട കരുത്തുറ്റ ഭരണാധികാരി: എം.കെ രാഘവന്‍ എം.പി

ഇന്ദിര ലോകം കണ്ട കരുത്തുറ്റ ഭരണാധികാരി: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം കണ്ട ശക്തയായ ഭരണാധികാരിയായിരുന്നുവെന്ന് എം.കെ.രാഘവന്‍ എം.പി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാജിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം നിയാസ്, രമേശ് കരുവാഞ്ചേരി, കെ.പി. ബാബു, ചോലക്കല്‍ രാജേന്ദ്രന്‍, അഡ്വ. എം.രാജന്‍, കെ.കെ അബൂബക്കര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *