ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം 14ന്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം 14ന്

കോഴിക്കോട്: ശ്രീബുദ്ധനേയും ബുദ്ധമത തത്വങ്ങളേയും കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ശിശുദിനത്തില്‍ പ്രഭാഷണം നടത്തും. 14ന് വൈകീട്ട് നാല് മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി. 200ല്‍ ബോധ്ഗയയില്‍ വച്ച് ബുദ്ധമതം സ്വീകരിച്ച ശേഷം അദ്ദേഹം ആദ്യമായി നടത്തുന്ന ബുദ്ധഭാഷണമാണിത്. പൂര്‍ണ പ്രസിദ്ധീകരിച്ച ‘ബുദ്ധവെളിച്ചം’ എന്ന പുസ്തകം ചടങ്ങില്‍ അദ്ദേഹം വായനക്കാര്‍ക്ക് സമര്‍പ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *